ശൈഖ് ഉസ്മാന്‍ മഖ്ദൂം

ശൈഖ് ഉസ്മാന്‍ മഖ്ദൂം


ടിവി അബ്ദുറഹിമാന്‍കുട്ടി

9495095336

alfaponnani@gmail.com

അബ്ദുറഹിമാന്‍ മഖ്ദൂമിന്‍റെ മൂത്ത പുത്രനാണിദ്ദേഹം. പിതാവില്‍നിന്നും, ഖാളി മുഹമ്മദില്‍നിന്നും വിദ്യ അഭ്യസിച്ചു. പിതാവ് ഇഹലോകം വെടിഞ്ഞതിനു ശേഷം അഞ്ചാം ആയി സ്ഥാനമേറ്റു. ജമാലുദ്ദീന്‍, അബ്ദുറഹിമാന്‍ എന്നീ രണ്ട് പുത്രډാരുണ്ട്. മഖ്ദൂം പരമ്പരയിലെ ഏഴാം മഖ്ദൂമാണ് അബ്ദുറഹിമാന്‍. ശൈഖ് ജമാലുദ്ദീന്‍ മലബാറിലെ വിവിധ ദേശങ്ങളിലെ ഖാളിയായിരുന്നിട്ടുണ്ട്. ഹിജ്റ:1027/1617ലാണ് ഉസ്മാന്‍ മഖ്ദൂമിന്‍റെ നിര്യാണം.