Posts

Featured Article

18. ഒരു സൂര്യതേജസ്സിന്‍റെ അവസാനകാലം

18. ഒരു സൂര്യതേജസ്സിന്‍റെ അവസാനകാലം ടിവി അബ്ദുറഹിമാന്‍കുട്ടി മൊബൈല്‍. 9495095336                 രോഗിയായതിനെ തുടര്‍ന്ന്  ക്ഷീണിതനായ മക്തി തങ്ങളെ തന്‍റെ സന്തത സഹചാരിയും ആശ്രിതനുമായ ചേക്കുമുല്ല 1909 ജനുവരി 13ന് കൊച്ചിയിലെത്തി സന്ദര്‍ശിച്ചു. ആ സമയത്ത് ഹിന്ദു മുസ്ലിം മതമൈത്രിയുടെ അനിവാര്യതയെക്കുറിച്ച് അദ്ദേഹം അടിവരയിട്ട് ഇങ്ങനെ പറഞ്ഞു;         ڇപ്രിയ പുത്രാ, തനത്താന്‍ അറിയാതെ അര്‍ത്ഥവും കീര്‍ത്തിയും കവര്‍ന്നെടുപ്പാന്‍ കച്ചകെട്ടി ഇറങ്ങിയവരോട് എതിര്‍ത്താല്‍ തനിക്ക് ദോഷമുണ്ട്. മുസ്ലിംകള്‍ ആവശ്യമില്ലാത്ത മത വിവാദങ്ങള്‍ക്ക് സ്ഥാനം കല്‍പിക്കരുത്. പണ്ഡിതന്മാരെ പണ്ഡിതര്‍ക്ക് മാത്രമെ അറിയുകയുള്ളൂ. പടു മനുഷ്യരെ കുറിച്ച് ആലോചിപ്പാനില്ല. തനത്താന്‍ അറിയാത്ത കളി, പിന്നെ താന്‍ കയറാത്ത കിണ്ടത്തില്‍ വീഴും, എന്‍റെ ഉപദേശങ്ങള്‍ക്കെതിരായി പടിഞ്ഞാറങ്ങാടിയിലും പരപ്പനങ്ങാടിയിലും ഉടമ്പടികളെ ജനിപ്പിച്ച് രണ്ട് പക്ഷത്തിലും ജനങ്ങളെ ഇളക്കി വിട്ടിരിക്കുകയാണല്ലോ പടിഞ്ഞാറങ്ങാടിയില്‍ നിന്ന് ഞാന്‍ രക്ഷപ്പെട്ടതിന്‍റെ അനര്‍ത്ഥം ഗ്രഹിപ്പാന്‍ ശക്തി ഇല്ലായ്മ കൊണ്ട് തന്‍റെ ഹിതം സാധിക്കാഞ്ഞതിനാല്‍ വ്യസനിച്ചും വിരോധം നടിച്ചും ഇപ്പോ

17. മര്‍ദ്ദനങ്ങള്‍ ബഹിഷ്കരണങ്ങള്‍

16. അറക്കല്‍ സ്വരൂപത്തിന്‍റെ സഹായം

15. അഗ്നി ബാധയും അതിശയ രക്ഷപ്പെടലും

14. ലഹളകളും സന്ധി സംഭാഷണവും

13. അറബിമലയാള ഭാഷയും ലിപി പരിഷ്കരണവും

12. പ്രഥമ മലയാളി മുസ്ലിം പത്രപ്രവര്‍ത്തകന്‍

11. മുസ്ലിം സ്ത്രീ വിദ്യാഭ്യാസം