18. പ്രമുഖ സന്ദര്‍ശകരില്‍ ചിലര്‍
ടിവി അബ്ദുറഹിമാന്‍കുട്ടി
മൊബൈല്‍. 9495095336
സൗത്ത് മലബാര്‍ ഡിസ്ട്രിക്റ്റ് പോലീസ് സൂപ്രണ്ട് എച്ച്.ഇ.ട്രാവേഴ്സ് ഫിലിപ്പ്സ്, ഇന്‍സ്പെക്ടര്‍ ഓഫ് സ്കൂള്‍സ് പി.പി.ബ്രൈത്ത് വെയ്റ്റ്, ക്യാപ്റ്റന്‍ വി. കെ. കെ. മേനോന്‍, കെ. ഉപ്പി സാഹിബ്, ബി. പോക്കര്‍ സാഹിബ്, ഹാജി ഉസ്മാന്‍ (തുര്‍ക്കി), എച്ച് ക്രോമര്‍ (ജാവ), എം നൗബര്‍ട്ട് (ഈസ്റ്റ് ജര്‍മ്മനി), ശൈഖ് മുബാറക്ക് ഇബ്നു ഫഹദ് (സഊദി അറേബ്യ), സയ്യിദ് അലിയ്യുല്‍ ഹാശിമി (യുഎഈ), ഗ്രീസ് രാജകുമാരന്‍, ജസിറ്റിസുമാരായ എ. എസ്. പി. അയ്യര്‍, ബഷീര്‍ അഹമ്മദ് സഈദ്, ഫാത്തിമ ബീവി, മദ്രാസ് ഗവര്‍ണര്‍ ശ്രീ പ്രാകാശ്, മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട്, സി. അച്യുതമേനോന്‍, കേന്ദ്ര മന്ത്രിമാരായ ഡോ: സയ്യിദ് മഹമ്മൂദ്, ഡോ. വി.എ. സയിദ് മുഹമ്മദ്, പി.എം. സഈദ്, എ.എ. റഹീം, ഇ. അഹമ്മദ്, മന്ത്രിമാരായ കെ.പി. കുട്ടികൃഷ്ണന്‍ നായര്‍, കെ. ചന്ദ്രശേഖരന്‍, പി.ടി. ചാക്കോ, കെ. കുഞ്ഞമ്പു, സി.എച്ച്. മുഹമ്മദ് കോയ, എ.പി.എം. അഹമ്മദ് കുരിക്കള്‍, അവുകാദര്‍ കുട്ടി നഹ, ഇ.കെ. ഇമ്പിച്ചി ബാവ, യു.എ. ബീരാന്‍, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, പി.കെ.കെ. ബാവ, രാജസഭ മെമ്പര്‍മാരായ സലേ മുഹമ്മദ് സേട്ട്, പാര്‍ലിമെന്‍റ് മെമ്പര്‍മാരായ ഇബ്രാഹിം സുലൈമാന്‍ സേട്ട്, ജി.എം. ബനാത്ത്വാല, എ.കെ.എ. അബ്ദുസ്സമദ്, ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്‍, കോഴിക്കോട് ഖാസി സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍, മുഹമ്മദ് രിഫഫായി (അബുദാബി),) സ്പീക്കര്‍ കെ. ബാവഹാജി, ചീഫ് വിപ്പ് പി. സീതിഹാജി, ശൈഖ് ആദം ഹസ്രത്ത് (വെല്ലൂര്), ജമാഅത്തെ ഇസലാമി അഖിലേന്ത്യ അമീര്‍ മൗലാന അബുല്ലൈസ്, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് നൂരിഷാ ഹൈദരബാദ്, എം. ഹഫീസ് റഹമാന്‍ വെല്ലൂര്‍, കെ.എം. സിറാജ് അഹമ്മദ് ചെന്നൈ, കൗസര്‍ ക്രോജണ്ട ഡിസല്‍സ് പാരിസ്, പ്ലൂടോ ഇബ്രാഹിം എതോപ്യ, കെ. കിനാം കൊറിയ, റാശിദ് മുഹമ്മദ് അഹമ്മദ് അല്‍ ഷാഹി, അബ്ദുല്‍ റഫീഖ് യു.എ.ഇ, ജലാല്‍ അല്‍ ബറാക്കി സഊദി അറേബ്യ, സയ്യിദ് ഇഫ്തിക്കാര്‍ സാഹിബ് ബോംബെ, അബ്ദുല്ലാ ബിന്‍ സുലൈമാന്‍, റാബിതതുല്‍ ആലമുല്‍ ഇസ്ലാമി പ്രതിനിധികള്‍ സിഐജി ഓഫ് പോലീസ് എസ് ശ്രീജിത്ത്. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ റശീദലിശിഹാബ് തങ്ങള്‍, അഡീഷണല്‍ ഡയറക്ടര്‍ ഓഫ് ഇന്‍കംടാക്സ് ജഹന്‍സെബ് അക്തര്‍ (ഒറീസ) ക്ഷേമബോര്‍ഡ് ചെയര്‍പേഴ്സണ്‍ കമുന്നിസ അന്‍വര്‍, ഡെപ്യൂടി ഡയരക്ടര്‍ ഓഫ് ഇന്‍റലിജന്‍സ് ബ്യൂറോ കെ.ബി. ശ്രീകുമാര്‍, വെല്ലൂര്‍ ബാക്വിയാന്ന സ്വാലിഹാന്ന പ്രിന്‍സിപ്പാള്‍ അബ്ദുള്‍ ജബ്ബാര്‍ ബാഖവി, ഹുസൈന്‍ മടവൂര്‍, കെ.സി. ഹസ്സന്‍ഹാജി, അബ്ദുല്ലഫാറൂക്കി (അബുദാബി), എം.കെ. കമാലുദ്ദീന്‍ സാഹിബ്, ഡോ. മുഹിയദ്ദീന്‍ ആലുവായി, കാഞ്ഞാര്‍ മൂസ മൗലാന, ടി. ആരിഫലി, മദ്രാസ്, ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ദേവ സഹായം, സാംസ്കാരിക സാഹിത്യ നായകര്‍, പ്രമുഖ അറബി പത്രമായ അല്‍ മദീന (ഹി:1404) സഊദി ഗസറ്റ് (ക്രി. 1989) തുടങ്ങിയ ഇന്ത്യക്കകത്തും പുറത്തുമുള്ള പല ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയ പല പ്രമുഖരും സഭ സന്ദര്‍ശിച്ച് അനുകരണീയമായ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചിട്ടുണ്ട്.