24. 1900 സെപ്റ്റംബര്‍ 9ന് തെരഞ്ഞെടുക്കപ്പെട്ടസ്ഥാപക സബ് കമ്മിറ്റി മെമ്പര്‍മാര്‍
ടിവി അബ്ദുറഹിമാന്‍കുട്ടി
മൊബൈല്‍. 9495095336
1. പുതിയ മാളിയേക്കല്‍ സയ്യിദ് മുഹമ്മദ്ബ്നു അലി ഹൈദ്രോസ്
പൂക്കോയ തങ്ങള്‍, മലപ്പുറം - പ്രസിഡന്‍റ്
2. മഖ്ദൂം തങ്ങളെന്ന പുതിയകത്ത് അബ്ദുറഹിമാന്‍ എന്ന ബാവ
മുസ്ലിയാര്‍ - സെക്രട്ടറി
3. പാടാരിയകത്ത് കുഞ്ഞിഅഹമ്മദ് കുട്ടി
4. തരകംകോജിനിയകത്ത് അബ്ദുല്ല
5. ചോഴിമാടത്തിങ്കല്‍ സൈനുദ്ദീന്‍കുട്ടി
6. കോങ്ങണം വീട്ടില്‍ അബ്ദുല്ലകുട്ടി
7. മായന്ത്രിയകത്ത് അബ്ദുല്ലക്കുട്ടി
8. കോയ മുസ്ലിയാരകത്ത് ബാവ
9. ചോഴിമാടത്തിങ്കല്‍ തറീക്കുട്ടി
10. വെള്ളിയാങ്കല്ലിങ്ങല്‍ മുഹമ്മദ്
11. 1900 ഒക്ടോബര്‍ 14ന് ചേര്‍ന്ന രണ്ടാമത്തെ യോഗം മണ്ടായപ്പു റത്ത് ബാവ മൂപ്പനെ മാനേജറായി തെരഞ്ഞെടുത്തു
12. 1900 നവംബര്‍ 11ന് ചേര്‍ന്ന യോഗം വലിയജാറത്തിങ്കല്‍
കുഞ്ഞിസീതികോയ തങ്ങളെ വൈസ് പ്രസിഡന്‍റായി
തെരഞ്ഞെടുത്തു.
പ്രസിഡന്‍റ് പദം അലങ്കരിച്ചവര്‍:
1. പുതിയ മാളിയേക്കല്‍ സയ്യിദ് മുഹമ്മദ്ബ്നു അലി ഹൈദ്രോസ് പൂക്കോയ തങ്ങള്‍, മലപ്പുറം
2. വലിയജാറത്തിങ്കല്‍ കുഞ്ഞിസീതികോയ തങ്ങള്‍, പൊന്നാനി.
3. വലിയ ജാറത്തിങ്കല്‍ ഖാന്‍ സാഹിബ് വി. ആറ്റക്കോയ തങ്ങള്‍, പൊന്നാനി (മരണം 1945).
4. വലിയജാറത്തിങ്ങല്‍ സയ്യിദ് അബൂബക്കര്‍ ഹൈദ്രോസ്സ് ചെറുകോയ തങ്ങള്‍ (പൊന്നാനി) കോട്ട് തിരൂര്‍ (മരണം 1957).
5. പി.എം. എസ്.എ. പൂക്കോയ തങ്ങള്‍, പാണക്കാട്
6. എം.എം. അബ്ദുള്‍ ഹയ്യ് ഹാജി, കോക്കൂര്‍
7. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, പാണക്കാട്.
8. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍.
1900 നവംബര്‍ 11 (1318 റജബ് 17ന്) തെരഞ്ഞെടുക്കപ്പെട്ടപ്രഥമ മാനേജിങ്ങ് കമ്മിറ്റി(ഇമാറത്തുല്‍ മജ്ലിസ്)
1. വലിയസിയാറത്തിങ്കല്‍ ചെറിയ കുഞ്ഞി കോയ തങ്ങള്‍
2. പാടാരിയകത്ത് കുഞ്ഞിക്കോയ തങ്ങള്‍
3. അദിനയില്‍ പടിഞ്ഞാറകത്ത് ഇമ്പിച്ചിക്കോയ തങ്ങള്‍
4. കുന്നത്ത് കുഞ്ഞിക്കോയ തങ്ങള്‍
5. കോടമ്പിയകത്ത് കോയകുട്ടി കോയ തങ്ങള്‍
6. പഴയകത്ത് അബ്ദുല്‍ അസീസ് മുസ്ലിയാര്‍
7. കൗഡിയാമാക്കാനകത്ത് അബ്ദുല്ലക്കുട്ടി മുസ്ലിയാര്‍
8. കുറുപ്പാക്ക വീട്ടില്‍ മുഹമ്മദ് മുസ്ലിയാര്‍
9. പുത്തന്‍വീട്ടില്‍ അവറാന്‍ കുട്ടി മുസ്ലിയാര്‍
10. വാലോള്ളി അബ്ദുല്ല മുസ്ലിയാര്‍
11. പുത്തന്‍ വീട്ടില്‍ അബ്ദുറഹിമാന്‍ കുട്ടി ഹാജി
12. പാടാരിയകത്ത് കുഞ്ഞി അഹമ്മദ് കുട്ടി
13. തരകംകോജിനിയകത്ത് അബ്ദുല്ല
14. ചോഴിമാടത്തിങ്കല്‍ സൈനുദ്ദീന്‍ കുട്ടി
15. കോങ്ങണം വീട്ടില്‍ അബ്ദുല്ലക്കുട്ടി
16. മായന്ത്രിയകത്ത് അബ്ദുല്ല കുട്ടി
17. കോയ മുസ്ലിയാരകത്ത് ബാവ
18. ചോഴിമാടത്തിങ്കല്‍ തറീക്കുട്ടി
19. വെള്ളിയാംങ്കലിങ്ങല്‍ മുഹമ്മദ്
20. പഴയകത്ത് കാദര്‍
21. പാലത്തും വീട്ടില്‍ കുഞ്ഞുണ്ണി
22. തരകംകോജിനിയകത്ത് മുഹമ്മദ്
23. വെട്ടംവീട്ടില്‍ അറക്കല്‍ അബ്ദുല്ലക്കുട്ടി
24. ചോഴിമാടത്തിങ്കല്‍ കമ്മുക്കുട്ടി
25. പാടാരിയകത്ത് കുഞ്ഞി അഹമ്മദ്
26. നാലകത്ത് അബ്ദുറഹിമാന്‍
27. ഉത്ത്വങ്ങാനകത്ത് അബ്ദുല്ല
28. കൗഡിയമാക്കാനകത്ത് കോയകുട്ടി കോയ തങ്ങള്‍
29. കാട്ടിലകത്ത് ഔവുദുലിച്ചി
30. പഴയകത്ത് കോയകുട്ടി കോയ തങ്ങള്‍
31. അഴിക്കലകത്ത് മമ്മിക്കുട്ടി
32. കമ്പിമാസ്റ്റര്‍ കാദര്‍ അലി സാഹിബ്
33. കൊരക്കുഴിയില്‍ കാദര്‍
34. കല്ലിങ്ങലകത്ത് അബ്ദുല്‍ അസീസ് എന്ന കോയക്കുട്ടി
35. മണ്ണാരവളപ്പില്‍ പരിച്ചി ഹാജി
36. കായല്‍മാടത്തില്‍ താഴത്തെ പീടിയക്കല്‍ കോയാമുട്ടി
37. കണ്ണയില്‍ മായു
38. ഇന്‍സ്പെക്ടിങ്ങ് സ്കൂള്‍ മാസ്റ്റര്‍ പൊനമ്പത്ത് കുഞ്ഞികുട്ടി
ആലി
39. സലാഹുല്‍ ഇഖ്വാന്‍ മാനേജര്‍ സി. സൈതാലിക്കുട്ടി, തിരൂര്‍
40. മുഹിക്കുല്‍ ഒറാഹിബ് അച്ചുക്കൂടം ഉടമസ്ഥന്‍ അദിയാ രപ്പുറത്ത്
അമ്മു, തലശ്ശേരി
01.01.1908ന് സഭ രജിസ്ട്രേഷന്‍ ചെയ്യുമ്പോള്‍ മെമ്മൊറാണ്ടം ഓഫ് അസോസിയേഷന്‍ ഒപ്പുവെച്ച ഭാരവാഹികളും അംഗങ്ങളും
1. വലിയ ജാറത്തിങ്കല്‍ സയ്യിദ് അബ്ദുറഹിമാന്‍ ബിന്‍ മുഹമ്മദ്
ഹൈദ്രോസ് കുഞ്ഞി സീതി കോയ വലിയ തങ്ങള്‍ - പ്രസിഡന്‍റ്
2. മഖ്ദൂം തങ്ങളെന്ന പുതികത്ത് അബ്ദുറഹിമാന്‍ എന്ന ബാവ
മുസ്ലിയാര്‍ - സെക്രട്ടറി
3. കല്ലിങ്കലകത്ത് അബ്ദുല്‍ അസീസ് എന്ന കോയക്കുട്ടി - കൂട്ടായി
മാനേജര്‍
4. വലിയ ജാറത്തിങ്കല്‍ ചെറിയ കുഞ്ഞികോയ തങ്ങള്‍
5. കൗഡിയമാക്കാനകത്ത് കോയക്കുട്ടി തങ്ങള്‍
6. മഖ്ദൂം തങ്ങളെന്ന പുതിയകത്ത് കോയകുട്ടി കോയ തങ്ങള്‍
7. പാലത്തും വീട്ടില്‍ മൊയ്തുണ്ണി എന്ന കുഞ്ഞുണ്ണി