ശ്രീ ഓം തൃക്കാവ് ശിവക്ഷേത്രം

 ശ്രീ ഓം തൃക്കാവ് ശിവക്ഷേത്രം


ടിവി അബ്ദുറഹിമാന്‍കുട്ടി

 9495095336

alfaponnani@gmail.com

ചമ്രവട്ടം പുതുപൊന്നാനി ദേശീയ പാതയില്‍ നിന്ന് ബാര്‍ളിക്കുളം സബ്സ്റ്റേഷന്‍ റോഡില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് ഓം തൃക്കാവ്.        41 ദിവസവും ഭജനയും 30ന് അഖണ്ഡനാമ യജ്ഞവും നടക്കുന്നുണ്ട്. അയ്യപ്പന്‍, ഗണപതി, സര്‍പ്പത്തറ, രക്ഷസ്സ് എന്നിവയുടെ പ്രതിഷ്ഠകളും ഉണ്ട്. ശിവരാത്രി മഹോത്സവം ഗംഭീരമായി കൊണ്ടാടുന്നു.